അധ്യപികയോട് പോലും അശ്ലീലം പറയുന്ന കുട്ടികള്‍
Teacher's reply to student who tried to verbal abuse
ചോദ്യം ഒന്നുകൂടി ചോദിക്കാന്‍ ആവശ്യപ്പെട്ടു. തോല്‍ക്കരുത് എന്ന വാശിയവനുണ്ട്. അവന്‍ വീണ്ടും ചോദിച്ചു. പക്ഷെ ഇക്കുറി ആദ്യത്തെ ആത്മവിശ്വാസം അവനില്ലായിരുന്നു.